കവിത



                "എന്റെ പല്ലുകൾ 
മുറിച്ച നിന്റെ 
ചുണ്ടിൽ
നിന്ന് നീ 
നുണഞ്ഞിറക്കുന്ന 
മധുരമാണെന്റെ 
കവിത"

Comments

Popular posts from this blog

ഈശ്വരൻ

അഹല്യ